സിനിമ പോസ്റ്ററുകള്‍ കാണുമ്പോള്‍ ഇപ്പോഴും വല്ലാത്തൊരു ചമ്മലാണ്. പ്രത്യേകിച്ച് ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യക്ഷരം വട്ടത്ത്തിനുല്ലിലാക്കിയ പോസ്റ്ററുകള്‍. പത്രപ്രവര്‍ത്തനജീവിതത്തിന്റെ തുടക്കത്തില്‍ സംഭവിച്ച ആ അബദ്ധം ഇപ്പോള്‍ ഓര്‍ക്കാന്‍ ഒരു കാരണവുമുണ്ട്.
2007 ജൂലൈ മാസം. ചെന്നൈ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ റിപ്പോര്‍ട്ടര്‍ കം സബ് എഡിറ്റര്‍ ആയി ജോലിയില്‍ പ്രവേശിച്ചിട്ട് അധികനാളായിട്ടില്ല. രാവിലെ ഓഫീസിലെത്തിയപ്പോള്‍ സീനിയര്‍ സബ് എഡിറ്റര്‍ ലിഫി തോമസ് ഒരു അസ്സൈന്മെന്റ് തന്നു. see Riya, u can go for this assignment. There is a preview of the hindi film at Woodlands Theatre at 10.30. Go there, watch the film, hang around there for sometime and get the mood... ഞാന്‍ വാച്ചില്‍ നോക്കി. പത്തു മണി. വേഗം ഇറങ്ങി. ഒരു ഫോട്ടോഗ്രാഫര്‍ സുഹ്രത്തിന്റെ വണ്ടിയുമെടുത്ത് നേരെ റോയപേട്ട വുഡ്‌ലാന്‍ഡസിലേക്ക് വിട്ടു. സിനിമയുടെ PR എക്സിക്യുട്ടീവ് തീയെട്ടെരിനു പുറത്തു കാത്തുനില്‍കുന്നുണ്ടായിരുന്നു. പരിചയപ്പെടുത്തി, വിസിറ്റിംഗ് കാര്‍ഡ് കൊടുത്തു. ത്രക്കുറിപ്പും വാങ്ങി നേരെ തീയട്ടരിനുള്ളില്‍ കയറി. തിരക്കിനടയില്‍ പുറത്തുള്ള പോസ്റ്റര്‍ നോക്കാന്‍ നേരം കിട്ടിയില്ല. സിനിമയുടെ പേര്, കാസ്റ്റിംഗ് ഒന്നും അറിയില്ല. വരട്ടെ... പടം തുടങ്ങിയാല്‍ അറിയാമെല്ലോ എന്ന് കരുതി. കിട്ടിയ സീറ്റില്‍ ചെന്നിരുന്നു. സാധാരണ പ്രിവ്യു പോലെയല്ലയിരുന്നു. കാഴ്ചക്കാര്‍ വളരെ കുറവ്. ടൈറ്റില്‍ കാണിച്ചു തുടങ്ങി.
Title: Kabhi Socha Bhi Na Tha.
Director: Kallol Sen
Cast: Madhoo, Sandhya Shetty, Seema Mishra, Dibyendu Bhattacharya, Vishal Vatwani, Rishi Khurrana
ഇതേതു സിനിമ. വെച്ചിട്ടാങ്കയ്യ ലിഫീ ആപ്.. ആകെ പരിജയമുള്ള കഥാപാത്രം റോജ ഫെയിം മാധൂ മാത്രം. ഏതായാലും വന്നു. ഇനി കാണുക തന്നെ. പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു സ്പെല്ലിംഗ് മിസ്ടിക്. സാധാരണ ഹിന്ദി പടത്തിന്റെ ചേരുവകളില്‍ നിന്ന് വല്ലാത്ത അന്തരം. എരിവും പുളിയും മസാലയും എല്ലാം അധികം. ജാരസംസര്‍ഗം, അവിഹിത ബന്ധം, ലെസ്ബിയനിസം, പരസ്ത്രീ ബന്ധം.... ആകെക്കൂടി ഒരു തട്ടുപൊളിപ്പന്‍ മാസലപ്പടതിന്റെ മട്ടും ഭാവവും. ദൈവമേ ഇതിനെപ്പറ്റി ഞാന്‍ എങ്ങിനെ റിവ്യൂ എഴുതും? വേഗം പുറത്തു കടന്നു.
PR എക്സിക്യൂട്ടീവ് ഓടി വന്നു. എന്താ പടം മുഴുവനും കാണുന്നില്ലേ? ഒന്ന് കൊടുക്കാനാണ് ആദ്യം തോന്നിയത്. പുരത്ത്തിരങ്ങിയപ്പോഴാണ് സിനിമയുടെ പോസ്റ്റര്‍ ശ്രദ്ധിച്ചത്. അതിന്റെ അരികില്‍ അതാ ഒരു A ചിഹ്നം. എന്നാലും എന്‍റെ ലിഫീ. ഈ ചതി എന്നോട് വേണ്ടായിരുന്നു.
നേരെ ഓഫീസിലെത്തി. നേരെ ചെന്നുപെട്ടത് ലിഫിയുടെ മുന്പില്‍ . മുങ്ങാന്‍ നോക്കി. പറ്റിയില്ല. ഹേ റിയാസ്.. ഹൗ വാസ് ദി ഫിലിം? ഡിഡ് യു എന്ജോയ് ഇറ്റ്? എന്ത് പറയാന്‍ . ഞാനൊരു പച്ചച്ചിരി ചിരിച്ചു വലിയാന്‍ നോക്കി. കമ്മോണ്‍ മാന്‍... ഹൗ വാസ് ഇറ്റ്? ഞാന്‍ പറഞ്ഞു. കഭി സോച്ച ന ഭി താ... ഐ നെവെര്‍ എക്ഷ്പെക്ടെദ് ദിസ്... അവള്‍ക്കൊന്നും മനസ്സിലായില്ല. വളരെ ചുരുക്കി, ഒട്ടൊരു ജാല്ല്യത്തോടെ ഞാന്‍ സംഗതി പറഞ്ഞു. ഐ അം സൊ സോറി റിയാസ്. ഐ ദിന്റ്റ് നോ ഏനിതിംഗ് എബൌട്ട് ദ തീം. ഐ തോട്ട് ഇറ്റ് വുഡ് ബി എ ഫിലിം വര്‍ത്ത് വാച്ചിംഗ്. സോറി വണ്‍സ് ഏകെന്‍ . പിന്നെ രണ്ടു ദിവസം ഓഫീസില്‍ ഇതൊരു ചര്‍ച്ചവിഷയമയിരുന്നു.
About Kabhi Socha Bhi Na Tha
It is a recent phenomenon that Bollywood film makers are ready to experiment with offbeat themes, which were once considered a taboo. Debutant directr Kallol Sen's Kabhi Socha Bhi Na Tha (Never thought about this) is a venture like this, but flopped. The movie, which is "too mature for Indian audiences'', talks about the unpredictability of modern-day urban relationships.
Neel (Dibyendu Bhattacharya) and Ritu (Seema Mishra), a perfectly odd couple were having a comfortable life for over a year. Ritu's
colleague, Ozzy (Vishal Vatwani), who is a disaster with women, had 13 failures so far and he has got the hots for Ritu.
Meanwhile, Neel has a secret passion for Diya (Sandhya Shetty), a model and Ritu's best friend. But Diya, who is scared of committing keeps bed-hopping with Neel. Sukhi (Rishi Khurana) is Neel's only and best friend. For Sukhi (Rishi Kjurana), Neel's only and best friend, falling in love and out is like changing his dress. He changes his lover every week and finally falls in love with his relationship counselor, Radhika (Madhoo). But to his disamy, she is a lesbian!
The movie advances with these kind of complications and confusions, too many hidden desires and insecurities to explore the intimate issues of the male-female dynamics of modern-day urban India through a delectable romantic comedy.
Love Sex Etc, was the earlier name of the film KSBNT and it seems to be the apt title, as it "talks'' only about sex. The main feature of the movie is that Roja fame Madhoo Bala is playing a lesbian. KSBNT, which looks more like an amateur video, is aimed at home viewers who enjoy film as a pure art.
With nothing special in the movie, what makes it worth watching is editing skill of Ashmith Kunder. The entire movie is in English with a Hindi title and a few conversational pieces.

No comments:
Post a Comment