tag:blogger.com,1999:blog-2896921483172452376.post2901570044659223415..comments2023-06-15T04:23:25.603-07:00Comments on no comments / നോ കമന്റ്സ് : വേണ്ടത് ജനകീയ മുന്നണിയല്ല, ജനകീയ സ്ഥാനാര്‍ഥി!Riyas Aboobackerhttp://www.blogger.com/profile/10682159658633183529noreply@blogger.comBlogger5125tag:blogger.com,1999:blog-2896921483172452376.post-67453894146126288332010-11-11T21:19:50.506-08:002010-11-11T21:19:50.506-08:00@ Latheef ....ഞാനൊരു തരത്തിലും വികാരം കൊള്ളുന്നില്...@ Latheef ....
ഞാനൊരു തരത്തിലും വികാരം കൊള്ളുന്നില്ല സുഹൃത്തേ... വിമര്‍ശിക്കുന്നവരൊക്കെ എതിര് ചേരിയിലാനെന്നു വരുത്തി തീര്‍ക്കുന്നത് ഒരുതരം ചീപ്പ് പരിപാടിയാനെന്നെ ഞാന്‍ പറഞ്ഞുള്ളൂ.... പിന്നെ എ. ആര് പറഞ്ഞതില്‍ എന്തിനാണ് അരിശം കൊള്ളുന്നതെന്ന് ചോദിച്ചത് കണ്ടു. ഞാന്‍ എപ്പോ അരിശപ്പെട്ടു??? അലിയെപ്പോലുള്ള സ്ഥാനാര്തികളുടെ ജനപിന്തുണ എങ്ങിനെ ഉണ്ടായതാണെന്ന് ഒരു പുതിയ അറിവല്ല... (നിങ്ങള്‍ക്കത് മനസ്സിലാക്കാന്‍ ഈ പഞ്ചായത്ത് ഇലക്ഷന് വരെ കാത്തിരിക്കേണ്ടി വന്നു എന്നുമാത്രം) അതൊക്കെ അറിഞ്ഞിട്ടും എന്തുകൊണ്ട് നിങ്ങള്‍ അലിയെപോലുള്ള വര്‍ക്ക് വോട്ടു ചെയ്തു എന്നാണു ഞാന്‍ ചോദിച്ചത്... "the socio political conditions prevailing that time " തുടങ്ങിയ മുടന്തന്‍ ന്യായങ്ങളൊന്നു പറയേണ്ട... കഴിഞ്ഞ ഒരു പത്തു വര്ഷന്ത്തിനുള്ളില് എന്താണാവോ അത്ര കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചത്...

{No praskthi this discussion bcos
Jamath Swantham nilak Malsarichittilla.
Jamth is going to form a political party next january all india level.this also under Jamath like JUSTICIA etc. Ippol ulla jamth appadiye nila nilkum..Jamath ameer Mukya Rakshaadeekari polum aavilla.

Jamth Leadership Nalki. But Muyuvan marupadi parayendath avarude duty alla.Subject Praadeshikam aan.(civil society).
Pinne chila Journalist emaanmaarum, Haalilikaiya "MADA PANDITHANMAARUM" Ad Jamathinted aaan enn janangalil parnaj prajaripichu.Janangalk ver thirich edukkan kayinjilla.}

ഈ പോസ്റ്റിനെ പറ്റിയുള്ള ചര്‍ച്ചയില്‍ ഒരു ജമാ അ ത്ത് സുഹൃത്ത് പറഞ്ഞ കാര്യമാണിത്.... താങ്കള്‍ എന്ത് പറയുന്നു?? ഇതു തന്നെയാണോ താങ്കളുടെയും അഭിപ്രായം??? അങ്ങിനെയാണെങ്കില്‍ ഇനി ചര്‍ച്ചയുടെ ആവസ്യമുന്ടെന്നു കരുതുന്നില്ല....

@ noushad

വായനക്ക് നന്ദി... അഞ്ഞൂറോളം വാര്ടുകലിലാണ് ജമാഅത് നേരിട്ട് നേതൃത്വം കൊടുത്തത്. 2000 എന്ന് പറയുന്നത് വിവിധ സമര സമിതികളും കൂടി ഉള്‍പെടുന്നതാണ്... അങ്ങിനെയാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്... തെറ്റാണെങ്കില്‍ ആരെങ്കിലും ദയവായി തിരുത്തുക...nomad / നാടോടിhttp://www.blogger.com/profile/10682159658633183529noreply@blogger.comtag:blogger.com,1999:blog-2896921483172452376.post-67318377102767375552010-11-11T05:20:20.317-08:002010-11-11T05:20:20.317-08:00PLS READ THIS TOO മാറ്റത്തിന് കിട്ടിയ വോട്ടുകള്‍ ,...PLS READ THIS TOO
മാറ്റത്തിന് കിട്ടിയ വോട്ടുകള്‍ , കണക്കുകളിലൂടെ ...Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-2896921483172452376.post-69710095273180190652010-11-11T05:17:21.996-08:002010-11-11T05:17:21.996-08:00>>>അഞ്ഞൂറിലധികം വാര്‍ഡുകളില്‍ മത്സരിച്ച മ...>>>അഞ്ഞൂറിലധികം വാര്‍ഡുകളില്‍ മത്സരിച്ച മുന്നണി ജയിച്ചത് വെറും ഒന്‍പതു സീറ്റില്‍.<<<
IS IT RIGHT , I THINK IT IS ALMOST 2000 WARDS...

ANY WAY, GOOD OPINIONS...THANKS ...SHARED IT TO FACEBOOK...:)Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-2896921483172452376.post-26188501038473791162010-11-06T08:06:28.721-07:002010-11-06T08:06:28.721-07:00>>> മതരാഷ്ട്രത്തിന്റെ പേര് പറഞ്ഞു ഇന്ത്യയ...>>> മതരാഷ്ട്രത്തിന്റെ പേര് പറഞ്ഞു ഇന്ത്യയിലെ മതേതര ജനാതിപത്യരീതികളെ അങ്ങേയറ്റം എതിര്‍ക്കുകയും തിരഞ്ഞെടു പ്പുകളില്‍ വളരെ വിചിത്രമായ വോട്ടിംഗ് രീതികള്‍ പിന്തുടരുകയും ചെയ്തിരുന്ന ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയപ്രവേശം നടത്തിയപ്പോള്‍ മുഖ്യധാര പാര്‍ട്ടികള്‍ അവര്‍ക്കെതിരെ രംഗത്തെത്തിയത് സ്വാഭാവികം. <<<

>>> ഞാനും മൂല്യത്തിനു വില കല്പ്പിക്കുന്നു. പക്ഷെ ജമാഅത്തിന്റെ മൂല്യമാപിനിയുടെ ഗുട്ടന്‍സ് ആണെനിക്ക് മനസ്സിലാകാത്തത്. <<<

താങ്കളുടെ ഈ വരികള്‍ താങ്കള്‍ ഒരു മുജാഹിദ് പക്ഷപാതിയെ പോലെ തോന്നിച്ചു. അതാണ് ഞാന്‍ സൂചിപ്പിച്ചത്. അതില്‍ താങ്കളിത്ര വികാരം കൊള്ളാനെന്തിരിക്കുന്നു. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ആള്‍ബലത്തിലും പ്രവര്‍ത്തനത്തിലും സജീവരായ ജനകീയരായ സ്ഥാനാര്‍ഥികളെ ലഭിക്കാന്‍ പ്രയാസമുണ്ടായിരിക്കെ ജനകീയ മുന്നണിയുടെ സ്ഥാനാര്‍ഥിമാത്രം ജനകീയനായില്ല എന്നത് ഒരു കുറവായി എടുത്ത് പറായാനില്ല എന്നാണ് സൂചിപ്പിച്ചത്. സ്വന്തം കുറ്റങ്ങളും കുറവുകളും വിശകലനം ചെയ്യുന്നതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെ കള്ളുകൊണ്ടും പണം കൊണ്ടുമുള്ള ഓപറേഷന് പറയാതിരിക്കാനാവില്ല. ഞാനും മൂല്യം നോക്കാറുണ്ടെന്ന് പറഞ്ഞ താങ്കള്‍ എ.ആര് അത് പറഞ്ഞതില്‍ അരിശം കൊള്ളേണ്ടതുണ്ടോ. താങ്കള്‍ ഒരു പത്തും പതിനഞ്ചും വോട്ടിന്റെ കാര്യം ആവര്‍ത്തിച്ചു പറയുന്നു. അതേ സമയം അമിത പ്രതീക്ഷ പുലര്‍ത്തിയതിനെ ആക്ഷേപിക്കുകയും ചെയ്യുന്നു. പ്രതീക്ഷ പുലര്‍ത്തിയവര്‍ എല്ലാവരും അടിസ്ഥാന രഹിതമായ ആത്മവിശ്വാസമാണ് പുലര്‍ത്തിയത് എന്ന് പറയുന്നത് ഒരു നെഗറ്റീവ് വിലയിരുത്തലാണ്. 108 സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം നേടി ഒരു പുതിയ കാല്വെപ്പിന് അതൊക്കെ തന്നെ വലിയ പ്രചോദനമാണ്.CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-2896921483172452376.post-23884406244815345472010-11-03T03:01:53.227-07:002010-11-03T03:01:53.227-07:00ചര്‍ച്ച സുഗമമാക്കാന്‍ മോഡറേഷന് എന്ന വാള് ആവശ്യമെ...ചര്‍ച്ച സുഗമമാക്കാന്‍ മോഡറേഷന് എന്ന വാള് ആവശ്യമെന്കില് മാത്രം ഉപയോഗിച്ചാല്‍ പോരെ?ഇന്ത്യന്‍http://www.blogger.com/profile/00295180748395903700noreply@blogger.com