Monday, November 30, 2009

ചോരാന്‍ മാത്രം എന്തുണ്ടായിരുന്നു ലിബര്‍ഹാന്‍ റിപ്പോര്‍ട്ടില്‍?

At\zjW I½ojëIfpw I½oj³ dnt¸mÀ«pIfpw \ap¡v ]p¯cnbÃ. F{X h¶ncnçì! C\nsb{X hcm\ncnçì....! shfn¨w I­ണ്ടhbpw Imണാ¯hbpw Hê]mSv. AXnsemന്നാbnêì en_Àlm³ I½oj³.I½oj³ dnt¸mÀ«nsâ DÅS¡ത്തേ¡mtfsd ചര്‍ച്ചയായXv AXnsâ tNmÀ¨bmbnêì. k`bn shç¶Xnë ap¼vതന്നെ AXnse hnhc§Ä {]kn²oIcn¨ am[ya§fpsS \S]Snക്കെതിരെയാbnêì ]eêsSbpw [mÀ½nI tcmjw. C{X tcmjw sImള്ളാ³ am{Xw F´p clkyambnêì AXnep­ണ്ടmbnê¶Xv? I½ojsâ I­ണ്ടp]nSp¯§sfÃmw Xന്നെ, \m«nലെ പ{Xw hmbnç¶, Sn.hn Imé¶ k[mcW¡mcë ]t­ണ്ട Adnbp¶ kXy§Ä...1992 Unkw_À Bdnë Atbm[ybnse _m_cn akvPnZv XIÀ¡s¸«t¸mÄ apdnthäXv atXXc C´ybpsS Bßmhn\mbnêì. Hcn¡epw kw`hn¡m³ ]mSnïXmbnêì അന്ന് kw`hn¨Xv. പള്ളി XIÀ¯hêw അത് XIÀക്കാ³ Hത്തmi sNbvXhêw അരുതെന്ന് വിലക്കേണ്ട­ സമയത്ത് AÀ°KÀ` au\w ]men¨hêw, FÃhêw æä¡mÀ Xs¶.apdt]mse Xs¶ \Sì AXnë tijw Imcy§Ä. IrXyw ]¯p Znhk¯në tijw, Unkw_À 16 ന്, ap³ kp{]owtImSXn PUvPn PÌnkv a³മോl³knwKv en_Àlm³ GImwKambn Hê At\zjWI½oj³ \nehn hì, B`y´ca{´mebXnsâ \nÀt±i{]Imcw. akvPnZv XIÀ¨¡v CSയാ¡nb kw`h§fpw kmlNcy§fpw, ]ÅnXIÀ¡en bp. ]n `cWIqShpw DtZymKkvêw hln¨ ]¦v, kpc£m\ടപSnIfnse t]mcmbvaIÄ, am[ya{]hÀ¯IÀ¡v t\sc \S¶ A{Iaw XpS§nbhbmbnêì കമ്മീഷsâ At\zjW hnjb§Ä.aqì amkw sIm­ണ്ടp At\zjWw Xoêsa¶mé IêXnbnê¶Xv. F¶m cmPyw I­ണ്ട Gähpw henb At\zjI½oj\mbn en_Àlm³ amdp¶ ImgvNbmണ് പn¶oSv \mw I­ണ്ടXv. sam¯w 48 {]mhiyw I½ojsâ Imemh[n \o«ns¡mSp¯p. 17 hmfy§fpw sXmÅmbncത്തോfw t]PpIfpw hê¶ dnt¸mÀ«nന് kÀ¡mÀ JP\mhn \n¶v Nnehgn¨Xv F«v tImSn cq]bmണ്!kXyw ]dbm³ en_Àlm³ 17 hÀj§sfSps¯¦nലും, dnt¸mÀ«n ]pXpXmsbmìanÃ. ണ്ടത്തepIsf¶ t]cn AhXcn¸nച്ചsXല്ലാw ]t­ണ്ട Anbp¶ kXy§Ä...I½oj³ dnt¸mÀ«v ]pd¯ph¶Xnë tijw Fw. sP. AIv_À ssSwkv Hm^v C´ybnലെ Xsâ tImf¯n FgpXn, ""1992 Unkw_À 6 apX Xs¶ s]mXpP\¯nന് hyàambnhp­mbnê¶ Hê Imcyw ]dbm³ PÌnkv en_Àlmന് 17 hÀj§fpw Bbnc¡W¡në XmfpIfpw BhiyanÃmbnêì. _m_cn akvPnZv Cê«nsâ adhn hen¨p Iods¸«XÃ. \qdpIW¡në am[ya{]hÀ¯IÀç ap³]nÂ, Atbm[ybnepw ]cnkc{]tZi§fnepapള്ള Bbnc¡¡në IÀtkhIêsS Pbv hnfnIÄ¡nSbnÂ, hfsc ]Xps¡, IÃpIളോരോ¶mbn, Hê ‍ഞായറായ്ച പI shfn¨¯n XIÀs¯nbs¸«XmWXv. Hê an\näpsIm­ണ്ടp Ub\manäv sh¨p XIÀ¯¯Ã ]Ån, മറിച്ച് I¼nപ്പാരbpw a¬sh«nbpw D]tbmKn¨v s]mfn¨XmWXv.''F¶m akvPnZv XIÀ¯ tIkn æറ്റക്കാscì I½oj³ Is­ണ്ട¯nb 68 t]Àക്കും എXnsc Hê \S]Snbpw FSpt¡s­ണ്ടന്നാണ് bp. ]n. F. kÀ¡mdnsâ Xoêam\w. ]Ån s]mfnç¶Xv XSbm³ A¶s¯ dmhp kÀ¡mcnt\m km[n¨nÃ. æäക്കാÀs¡Xnsc \S]SnsbSp¡m³ C¶s¯ a³tml³ kÀ¡mdnëamhp¶nÃ. I½oj³ \nÀt±i§Ä ]eXpw XÅnb kÀ¡mdnsâ XpSÀS]SnÄ Atbm[ymtIkpIÄ XzcnXKXnbnലാç¶Xnepw, hÀKobIem]§Ä XSbp¶XnëÅ ]pXnb Hê _nÃnsâ AhXcWത്തnepw HXp§psaì kmcw.F¦n ]ns¶ F´n\n{X hÀj§Ä Im¯nêì? cmPys¯ കോSn¡W¡në atXXc hnizknIÄs¡´nന് shdpsX {]Xo£ \ÂIn; kXyw എന്നെ¦nലും Pbnçsaന്ന്. AXnep]cn, tImSnIÄ kÀ¡mÀ JP\mhn \nì Xpe¨v Hê At\zjW I½ojs\ \nban¨sX´n\mbnêì?

Thursday, November 26, 2009

കഴമ്പില്ലാത്ത ഒരു പഴശ്ശിരാജയും ജൂറി ചെയര്‍മാനും

പതിവ് തെറ്റിയില്ല. രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഇക്കുറിയും വെടി പൊട്ടി.

എം ടി - ഹരിഹരന്‍ - റസൂല്‍ പൂക്കുട്ടി കൂടുകെട്ടില്‍ ജനിച്ചു വയനാടന്‍ മലയിറങ്ങി ലോകമെങ്ങും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പഴശ്ശിരാജ കഴമ്പില്ലാത്തതുകൊണ്ടാണ് പനോരമയില്‍ കടക്കാതിരുന്നതെന്ന് സമിതി ചെയര്‍മാനും പ്രശസ്ത ചലച്ചിത്രകാരനുമായ മുസഫര്‍ അലി. പനോരമയില്‍ മലയാള ചിത്രങ്ങളെ തഴഞ്ഞെന്ന പരാതിക്ക് എരിവു പകര്‍ന്നു അദ്ദേഹം ഒന്ന് കൂടി പറഞ്ഞു, സാങ്കേതിക മികവിനപ്പുറം പഴശ്ശിരാജയില്‍ ഒരു ചുക്കുമില്ലത്രേ!

എന്നാല്‍ സിനിമ കാണാതെ തീരുമാനമെടുത്ത ജൂറിക്കാന് കഴമ്പില്ലാത്തതെന്നു ഹരിഹരന്‍. തന്‍റെ സിനിമ കാണാതെ തീയട്ടരിനുള്ളിലിരുന്നു ഉറങ്ങിയതാണ് മുസഫര്‍ അലിക്ക് പറ്റിയതെന്നു അദ്ദേഹം വിശ്വസിക്കുന്നു.

മൊത്തം 104 സിനിമകളില്‍ നിന്ന് 26 എണ്ണമാണ് പനോരമയിലേക്ക് തിരഞ്ഞെടുക്കപെട്ടത്‌. മലയാളത്തില്‍നിന്ന് പഴശ്ശിരാജക്ക് പുറമേ കേരള കഫെയും മത്സരത്തിനുണ്ടയിരുന്നെങ്കിലും തഴയപ്പെട്ടു. പത്തു സംവിധായകരുടെ പത്തു സിനിമകള്‍ കോര്‍ത്തിണക്കിയ കേരള കഫെയില്‍ മുസഫര്‍ അലിക്ക് ഒരു പുതുമയും തോന്നിയില്ലത്രേ.

ജനമധ്യത്തില്‍ കൊള്ളാവുന്ന ഒറ്റ ചിത്രവും സംവിധാനം ചെയ്ത ചരിത്രമില്ലാത്ത മുസഫര്‍ അലിക്ക് സില്‍മ പഠിക്കാന്‍ തന്‍റെ ചെലവില്‍ കേരളത്തില്‍ അവസരമോരുക്കമെന്നാണ് സംവിധായകന്‍ രഞ്ജിത്തിന്റെ വാഗ്ദാനം. അല്ലെങ്കില്‍ കേരള കഫേയിലെ ഏതെങ്കിലും ഒരു സിനിമ കണ്ടു സംവിധാനം എന്താണെന്നു അലി പഠിക്കണമെന്ന് വരെ പറഞ്ഞു രഞ്ജിത്ത്.

പഴശ്ശിരാജ ചെയ്തതിനെക്കാള്‍ വലിയ യുദ്ധമായിരുന്നു താന്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ചെയ്തതെന്നും നിര്‍മാതാവ് ഉള്‍പ്പെടെ ആരും അത് മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ലെന്നും ഹരിഹരന്‍ പരിഭവിച്ചത് ഈയടുത്തായിരുന്നു. അതിനേക്കാള്‍ വലിയ യുദ്ധമാണല്ലോ പാവം ഇപ്പോള്‍ ചെയ്യുന്നത്...

Sunday, November 1, 2009

A trip to the Scotland of India

Misty hills, lush forest, acres and acres of tea and coffee plantation, orange groves, and breathtaking views... Kodagu has lot to offer for tourists. Dubbed as the Scotland of India, it is located on the Western Ghats.

The word Coorg or Kodagu (originally called Kodaimalenadu) means 'dense forest on steep hill'. It lies on Karnataka's southwestern end, covering an area of 4,102 sq km.

Coorg is famous for its tea, coffee, pepper and cardamom plantations

A cardamom plantation in Coorg

Beside a Gua plantation, this guest house was a wonderful place to sleep in the nightBe here once and experience the freshness of air and the charm of nature.


An old fashioned bungalow in one of the estates.

Don't be panic... This is not a wild elephant... a scene from the Madikeri-Mysore highway.

The Golden temple at Kushalnagar

Cauvery Nisrgadhama

Nisargadama is s beautiful forest resort just three kilometers from Kushalnagar towards Madikeri off the state highway.

Formed by river Kaveri, this 25 acre scenic island is covered with bamboo, teak and sandalwood tree streams.
Here everything has got a bamboo touch. The beautiful and eco-friendly bamboo huts and other places to rest is a wonderful experience.


This hanging bridge links the island and helps travellers to cross the cauvery river.

This symbolises the myth behind Talacauvery. Located in the Brahmagiri hill, Talacauvery is presumed to be the origin of the Cauvery River. A tank had been built here and it is supposed that the Talacauvery received water from here. Talacauvery is an important religious place, as a holy kundike is believed to have been emerged from a small permanent spring. Today, however, the source has dried up. Cauvery continues to flow and is considered a holy river by most of the South Indians. A small temple had been built to mark the place.


We were told that, at Nisargadhama one can find deer, elephants, peacocks and some other usual wild animals if lucky. But, unfortunately we couldn't find anything except this!!!


 

blogger templates | Make Money Online